കുന്നംകുളം: പോർക്കുളം പാലൻവീട്ടിൽ കൊച്ചു മകൻ ബാബു (57) നിര്യാതനായി. പോർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബുവാണ് ഭാര്യ. അമ്മ: കാളി. മക്കൾ: അമ്യത, അമൽ.