ഗുരുവായൂർ: ചെമ്മണ്ണൂർ പോസ്റ്റ് ഓഫീസിനു സമീപം ചൂണ്ട പുരയ്ക്കൽ സുബ്രഹ്മണ്യൻ (51) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഷീജ. മക്കൾ: സൂര്യകിരൺ, ശ്രീലക്ഷ്മി.