obituary
രജ്ഞിത്ത്

ചാവക്കാട്: മണത്തല മടേക്കടവിൽ താമസിക്കുന്ന മഞ്ചറമ്പത്ത് വേലായുധൻ്റെ മകൻ രഞ്ജിത്ത് (53 ) നിര്യാതനായി. ചാവക്കാട് പാർക്കിലെ ഓട്ടോ ഡ്രൈവറാണ്. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ: നന്ദിത, യദുകൃഷ്ണ.