mariyamma
മറിയാമ്മ

ചാലക്കുടി: പോട്ട ചിറ്റിലപ്പിള്ളി എക്കാടൻ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പോട്ട ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബീന, ബിൻസി, ബിജു. മരുമക്കൾ: ബാബു, വർഗീസ്, ജാൻസി..