വരന്തരപ്പിള്ളി: പള്ളിക്കുന്ന് പോന്നൂർ പാലത്തിങ്കൽ ലോനപ്പന്റെ മകൻ ബിജു (44) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് പള്ളിക്കുന്ന് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിൻസി. മക്കൾ: ആൻലി, അക്ഷയ്.