charamam-madhavi
ചരമം മാധവി

തൃപ്രയാർ: നാട്ടിക ബീച്ച് പാണപറമ്പിൽ പരേതനായ വേലപ്പക്കുട്ടി ഭാര്യ മാധവി (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ദിലീപ്, രാജീവ്, സുലുഭായി. മരുമക്കൾ: സദാനന്ദൻ, ഉഷ, മിനി...