കയ്പമംഗലം: എടത്തിരുത്തി പുളിഞ്ചോട് ക്രിസ്ത്യൻ പള്ളിക്കടുത്ത് കുരുതുകുളങ്ങര മീൻപറമ്പിൽ ഔസേപ്പ് ഭാര്യ മേരി (82) നിര്യാതയായി. മക്കൾ: സൈമൺ, റോസി, ഡേവിസ്, ജെയിംസൻ. മരുമക്കൾ: എൽസി, പയസ്, റിൻസി, ലിജി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എടത്തിരുത്തി കർമ്മലനാഥ ഫൊറോന ദേവാലയത്തിൽ..