death
കുട്ടൻ

കോണത്തുകുന്ന് : പുത്തൻചിറ, പീച്ചനങ്ങാടി വാതിക്കാട്ട് പരേതനായ കുഞ്ഞിപ്പേങ്ങൻ മകൻ കുട്ടൻ (60) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : ലക്ഷ്മി, രേഷ്മ, റെനീഷ്. മരുമക്കൾ : രമേഷ്, കിരൺ.