ചാവക്കാട്: കോട്ടപ്പുറം പടിഞ്ഞാറ് ഭാഗം താമസിക്കുന്ന നായകംപുരയ്ക്കൽ കുട്ടിമോൻ ഭാര്യ വള്ളി (80) നിര്യാതയായി. മക്കൾ: അജയൻ, ഉണ്ണിക്കൃഷ്ണൻ, പ്രകാശൻ, പ്രസന്ന (ചാവക്കാട് സി.ഡി.എസ് വൈസ് ചെയർപേഴ്‌സൻ), ലളിത, പുഷ്പ, ലതിക. മരുമക്കൾ: രണദേവ് (സി.പി.എം കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി), രാധാകൃഷ്ണൻ, തുളസീദാസ്, സദാനന്ദൻ, ശിവരാമൻ, ശാന്ത, രഹന. സംസ്‌കാരം സ്വവസതിയിൽ നടത്തി.