obituary
പ്രഭാകരൻ

ചാവക്കാട്: ബ്ലാങ്ങാട് പള്ളിക്ക് തെക്കുവശം താമസിക്കുന്ന പരേതനായ പുന്നയിൽ അയ്യപ്പൻ മകൻ പ്രഭാകരൻ (68) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ബ്ലാങ്ങാട് ശാഖ അംഗമാണ്. ഭാര്യ: ജയന്തി. മക്കൾ: പ്രജിത്ത്, പ്രവീൺ. മരുമകൾ: പൊന്നമ്പിളി പ്രജിത്ത്. സംസ്കാരകർമ്മം ഇന്ന് രാവിലെ 9 ന് സ്വവസതിയിൽ.