പൊന്നൂക്കര: നെല്ലിശേരി കൃഷ്ണൻ ഭാര്യ തങ്ക (85 ) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രൻ, വിജയൻ, പുഷ്പാകരൻ, സഹദേവൻ, രവീന്ദ്രൻ, ഗിരിജ, ലത, കുമാരി, ബിനിത, സിന്ധു, പരേതയായ മല്ലിക. മരുമക്കൾ: ചന്ദ്രിക, വിജയലക്ഷ്മി, സരസ്വതി, പുഷ്പ, സ്വപ്ന, അജയഘോഷ്, ശാർങ്ഗധരൻ, സുരേഷ്, വിജയകുമാർ, പരേതരായ രാമചന്ദ്രൻ, രാമചന്ദ്രൻ.