obituary
അബ്ദുൽ കരീം

ചാവക്കാട്: ചേറ്റുവ ജുമാ അത്ത് പള്ളിക്ക് മുൻവശം താമസിക്കുന്ന തൈവളപ്പിൽ അബ്ദുൽ കരീം (76) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ലിജിത, മുഹമ്മദ് നിയാസ്, ജെസ്ന. മരുമക്കൾ: അബ്ദുൽ റസാക്ക്, ജിനോസ്. ഖബറടക്കം നടത്തി.