savithry-mutherry
സാവിത്രി

കയ്പമംഗലം: കയ്പമംഗലം പഞ്ചായത്താഫീസിന് വടക്ക് വശം മൂത്തേരി പരേതനായ ചന്ദ്രൻ ഭാര്യ സാവിത്രി (74) നിര്യാതയായി. മക്കൾ: ലിജി, വിജേഷ്. മരുമക്കൾ: പരേതനായ ഗിരീഷ്, സിനി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ..