sidik
സിദ്ദീഖ്

കയ്പമംഗലം: എടത്തിരുത്തി കുട്ടമംഗലം പുഴങ്കരയില്ലത്ത് പരേതനായ അബ്ദു മകൻ സിദ്ദിഖ് (65) നിര്യാതനായി.

ഭാര്യ: ഫസീല. മക്കൾ: ഷെഫ്‌ന, ഷെബന, ഷെഫിൽ, ഷെജന. മരുമക്കൾ: സക്കീർ, ഷഫീഖ്, ഫയാസ്, ഹാഫിസ.