കോണത്തുകുന്ന് : വെള്ളാങ്കല്ലൂര്‍ കിഴക്ക് വശം താമസിക്കുന്ന പരേതനായ വെളക്കത്തറ പരമേശ്വരന്‍ നായരുടെ മകൾ തങ്കമണി ( 74) നിര്യാതയായി. ഭര്‍ത്താവ് പരേതനായ നാരായണന്‍ നായര്‍. സംസ്കാരം നടത്തി.