ullasbabu
ടി.എസ്.ഉല്ലാസ് ബാബു,

തൃശൂർ : ബി.ജെ.പി ജില്ലാ ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാർ പ്രഖ്യാപിച്ചു. അഡ്വ. ടി.എസ് ഉല്ലാസ് ബാബു, അഡ്വ. കെ.ആർ ഹരി എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ദയാനന്ദൻ മാമ്പുള്ളി, പി.കെ ബാബു, സുരേന്ദ്രൻ ഐനിക്കുന്നത്ത്, പ്രമീള സുദർശൻ, ജസ്റ്റിൻ ജേക്കബ്ബ്, വിൻഷി അരുൺ കുമാർ (വൈസ് പ്രസിഡന്റുമാർ), ശശി മരുതയൂർ, കെ.ആർ അനീഷ്, എം.ജി പ്രശാന്ത് ലാൽ, പൂർണ്ണിമ സുരേഷ്, ടി.പി കവിത ബിജു, ഡോ. വി.ആർ ആതിര സുഭാഷ് (സെക്രട്ടറിമാർ), എം.എൽ സുജയ് സേനൻ (ട്രഷറർ), പി.എസ് അനിൽ കുമാർ (സെൽ കോഡിനേറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. എം.കെ സബീഷ് (യുവമോർച്ച), ജെ. രമാദേവി (മഹിളാ മോർച്ച), കെ.എ സുരേഷ് (ഒ.ബി.സി മോർച്ച), വി.വി രാജേഷ് (കർഷക മോർച്ച), ടോണി പോൾ ചാക്കോള (ന്യൂനപക്ഷ മോർച്ച), വി.സി ഷാജി (എസ്.സി.മോർച്ച) എന്നിവരെയും പ്രഖ്യാപിച്ചു...