കാെടുങ്ങല്ലൂർ: കണ്ണൻചിറ നികത്തിൽ വിഷ്ണുവിന്റെ ദുരൂഹ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സി.പി.ഐ പന്തീരാംപാല ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ, സി.കെ രാമനാഥൻ, ഇ.ജി ഷീബ, സി.ആർ ഷാജി, കെ.സി അജയൻ, ഗോപി എന്നിവർ സംസാരിച്ചു