ravindhran
രവീന്ദ്രൻ

തൃശൂർ : പൂത്തോൾ പരിഷത്ത് റോഡിൽ കൊടപ്പുള്ളി രവീന്ദ്രൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ആലപ്പാട്ടെ തറവാട്ട് വളപ്പിൽ. ഭാര്യ. ശോഭ.മക്കൾ. വിപിൻ, ശാരി. മരുമക്കൾ. അനാമിക, അരുൺ.