gvr-death-lilli-
ചരമം ലില്ലി 84

ഗുരുവായൂർ: പടിഞ്ഞാറെ നട മാതാ സ്റ്റോഴ്‌സ് ഉടമ പരേതനായ മേലിട്ട് കുരിയൻ ഭാര്യ ലില്ലി (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബേബി, റൂബി, ജോയ്, പോൾസൺ (മാതാ സ്‌റ്റോഴ്‌സ്, ഗുരുവായൂർ) ഷീല, പരേതയായ മേഴ്‌സി. മരുമക്കൾ: സെബാസ്റ്റ്യൻ, ജോസ്, വിൻസെന്റ്, റീന, ജോജി, ആന്റണി.