obit-photo
ചരമം കൊച്ചുമോൾ

വരാക്കര: ചുക്കിരിക്കുന്ന് മുരിക്കാട്ടിൽ വേലായുധന്റെ ഭാര്യ കൊച്ചുമോൾ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രൻ, നളിനി, കേശവൻ, വിശാലം, ഉണ്ണി. മരുമക്കൾ: രമണി, പ്രഭാകരൻ, ഗീത, പുഷ്പാകരൻ, ഉഷ.