joseph
ജോസഫ്

ചാലക്കുടി: കെ.കെ റോഡിൽ പാലാട്ടി ജോസഫ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി. മക്കൾ: സിജി, ഡോ. ലിജോ (ഐ വിഷൻ കൂർക്കഞ്ചേരി). മരുമക്കൾ: വിത്സൻ (എൻജിനിയർ ബംഗളൂരു ) , ഡോ. പ്രിയ (അമല , തൃശൂർ)