leeladharan
ലീലാധരൻ

കയ്പമംഗലം : ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവനു സമീപം താമസിക്കുന്ന താണിക്കാട്ട് ലീലാധരൻ (62) നിര്യാതനായി. ചെന്ത്രാപ്പിന്നി സെന്ററിലെ ടാക്‌സി ഡ്രൈവറാണ്. ഭാര്യ: സുധ. മക്കൾ: ശരത്, രോഹിത്ത്. മരുമകൾ: ധന്യ. സംസ്‌കാരം ഇന്ന് രാവിലെ 10 ന്..