abdul-kader
അബ്ദുൾ ഖാദർ

കയ്പമംഗലം: പുതിയകാവ് തെക്ക് ഭാഗം കൊച്ചാംപറമ്പിൽ അബ്ദുൾ ഖാദർ (69) നിര്യാതനായി. ഭാര്യ: സുബൈദ
മക്കൾ: ജലീൽ, ജാഫർ, ജസി, നസീമ. മരുമക്കൾ: ഫസീല , ഷഹ്ന, റഫീഖ്, ഷിഹാബ്. കബറടക്കം നടത്തി.