s-n-d-p
വനിതാദിനത്തിൽ ചാലക്കുടി നായരങ്ങാടി ശാഖയിലെ അമ്മമാരെ യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ ആദരിക്കുന്നു

കുറ്റിച്ചിറ: വനിതാദിനത്തിൽ ചാലക്കുടി നായരങ്ങാടി ശാഖയിലെ അമ്മമാരെ യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ആദരിച്ചു. ശാഖാ പ്രസിഡന്റ് സി.കെ. സഹജൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വി. സുനിൽ, വൈസ് പ്രസിഡന്റ് ശാന്ത ടീച്ചർ, വനിതാ സംഘം യുണിയൻ കൗൺസിലർ ശാന്തരാജൻ, യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളുത്താപ്പിള്ളി അനിൽ തോട്ടവീഥി, ലീല ഗോപാലൻ എന്നിവർ സംസാരിച്ചു.