കൊടകര: പുത്തുക്കാവ് കലാനഗർ മഞ്ഞളി വീട്ടിൽ ജേക്കബ് (ബേബി, 63) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ജെയ്ജി, ജെറി മോൾ. മരുമക്കൾ: ലിജൊ, ബോബൻ...