ചാലക്കുടി: ഗവ. ഐ.ടി.ഐ. റിട്ട. ഗ്രൂപ്പ് ഇൻസ്ട്രക്ടർ വരിക്കശ്ശേരി ആളൂക്കാരൻ എ.ജെ ജോർജ്ജ് (84) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 3.30ന് സെന്റ്‌മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലപ്പാട്ട് പാലത്തിങ്കൽ കുടുംബാംഗം മേഴ്‌സി (റിട്ട. അദ്ധ്യാപിക). മക്കൾ: സ്റ്റാറി (പ്രിൻസിപ്പാൾ, ഗവ. ഐ.ടി.ഐ, മാള), സിസ്റ്റർ സ്റ്റാജി (പ്രിൻസിപ്പാൾ, സെന്റ്. ആൻസ് സ്‌കൂൾ, വിശാഖപട്ടണം), സ്റ്റാലി (ആർക്കിടെക്), സ്റ്റാർജലി (യു.എസ്.എ). മരുമക്കൾ: പോളി (റിട്ട. പി. ഡബ്ല്യൂ.ഡി. എൻജിനിയർ), ജിൽസ് (ബിസിനസ്സ്), ജെയ്മി (യു.എസ്.എ.)..