manikyan
മാണിക്യൻ

മേലൂർ: കല്ലുകുത്തി ചൂണ്ടാണി വലിയപുരക്കൽ മാണിക്യൻ (76) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുദർശനൻ, ശ്രീകല (അഡ്വ. ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ). മരുമകൻ: അഭി.