obit-photo
ചരമം നാനിക്കുട്ടി അമ്മ

ആമ്പല്ലൂർ: അളഗപ്പനഗർ വില്ലേജ് കോർട്ട് റോഡിൽ മൂത്തേടത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ നാനിക്കുട്ടി അമ്മ (തങ്കമ്മ 85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: ഉഷാദേവി, വേണു , മോഹൻദാസ്, സുരേഷ്‌ കുമാർ. മരുമക്കൾ: ഡോ. സരസിജാക്ഷൻ, ഇന്ദിര, ഇന്ദിര, മിനി.