abdul-kader-
അബ്ദുൾ ഖാദർ

കയ്പമംഗലം: ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡ് കോത്തപറമ്പിൽ പരേതനായ കുഞ്ഞു മുഹമ്മദ് മകൻ അബ്ദുൾ ഖാദർ (77) നിര്യാതനായി. ഭാര്യ: കൊച്ചു അയിഷ. മക്കൾ: സലീം, സൗദ, സാജിത, ആബിദ, ഷീബ. മരുമകൾ: ബഷിർ, റസാക്ക്, താജുദീൻ, മുസ്തഫ. കബറടക്കം ഇന്ന് ചിറക്കൽ പള്ളിയിൽ നടക്കും..