annamma
അന്നമ്മ

പട്ടിക്കാട്: കരിപ്പക്കുന്ന് ചമ്പടപ്പുന്നയിൽ പരേതനായ സി.എം വർഗീസിന്റെ ഭാര്യ അന്നമ്മ (തങ്കമ്മ - 91) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കരിപ്പക്കുന്ന് ഐ.പി.സി മാറാനാഥ സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ, അന്നമ്മ, ശോശാമ്മ, ലില്ലി, സി.വി മാത്യു, സി.വി ജോണി, പാസ്റ്റർ സി.വി ചാക്കോ, സി.വി തോമസ്. മരുമക്കൾ: തങ്കച്ചൻ, എം. ബാബു, സി.ഒ ദാനിയേൽ, കെ.എം. ബാബു, സാലി, സോണി, മോളി, റൂബി...