kda-obit-baskaran-73
ഭാസ്‌കരൻ

ആളൂർ: താഴെക്കാട് നടുവത്ര വേലാണ്ടിയുടെ മകൻ ഭാസ്‌കരൻ (73) നിര്യാതനായി. മക്കൾ: സതീശൻ, സുനിത, പരേതനായ പ്രദീഷ്. മരുമക്കൾ: ബിന്ദു, ബാബു, ബിന്ദു.