nabeesa
നബീസ

കയ്പമംഗലം: ചെന്ത്രാപ്പിന്നി ഹലുവ തിരുവ് പള്ളിയുടെ വടക്ക് വശം മുറിത്തറ പരേതനായ മുഹമ്മദ് ഭാര്യ നബീസ (90) നിര്യാതയായി. മക്കൾ: യൂസഫ്, അബ്ദുൾ സലാം, അബ്ദുൾ ഗഫാർ, ഷംസുദ്ദീൻ , സുഹറ, ആമിന , ആരിഫ . മരുമക്കൾ: ഹംസ, ബഷീർ, സക്കരിയ, റസിയ, റംല,റ ഷീദ, താഹിറ. കബറടക്കം നടത്തി.