ചാലക്കുടി: അതിരപ്പിള്ളിക്കടുത്ത് പിള്ളപ്പാറയിൽ വിനോദ സഞ്ചാരികളുടെ കാറിടിച്ച് ആദിവാസി സ്ത്രീ മരിച്ചു. പിള്ളപ്പാറ മലയർ കോളനിയിലെ വേലായുധന്റെ മകൾ കാർത്തുവാണ് (50) മരിച്ചത്. ബംഗളൂരു സ്വദേശികളുടെ കാറാണ് ഇവരെ ഇടിച്ചിട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല...