death
സുജിത്ത്

കോണത്തുകുന്ന് : അന്നീക്കര കൊമ്പാടത്ത് സുബ്രഹ്മണ്യന്റെയും അമ്മിണിയുടെയും മകൻ സുജിത്ത് (37) നിര്യാതനായി. ഭാര്യ : രജനി. മകൻ : സൂര്യജിത്. സഹോദരൻ : സുധികുമാർ. സംസ്കാരം ഇന്ന് നടക്കും.