nabeesa-
നബിസ

കയ്പമംഗലം: ചെന്ത്രാപ്പിന്നി സി.വി സെന്റർ കിഴക്കുഭാഗം പുതിയവീട്ടിൽ പരേതനായ അബ്ദുള്ളക്കുട്ടി ഭാര്യ നബീസ (80) നിര്യാതയായി. മക്കൾ: അബ്ദുൾ ഖാദർ , വാഹിദ് , റംലത്ത്, ആയിഷാബി, സുഹറാബി ,ബുഷറ. മരുമക്കൾ: ഹമീദ്, പരേതനായ ഇല്യാസ്, അഷ്‌റഫ്, ലൈല, റഹ്മാബി . കബറടക്കം ഇന്ന് രാവിലെ 10ന് ചിറക്കൽ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ..