kkmobit
കേശവന്‍

കുന്നംകുളം: കാട്ടകാമ്പാൽ ചിറയാൻകാട് കൊട്ടാരപ്പാട്ട് കേശവൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന്. ഭാര്യ: കല്യാണി. മക്കൾ: പുഷ്പ, ലളിത, പത്മിനി, അയപ്പരാജൻ. മരുമക്കൾ: അറുമുഖൻ, മുരളി, സദാനന്ദൻ, നീതു.