കോടാലി: നെടിയേടത്ത് ചുള്ളിപ്പറമ്പിൽ പരേതനായ ഭാനു വിക്രമൻ നായരുടെ ഭാര്യ ചെല്ലമ്മ (83) നിര്യാതയായി. മക്കൾ: ദിനേശ് ലാൽ, മാലിനി, ലതിക, അരുൺ ലാൽ, ഹീര. മരുമക്കൾ: മായാദേവി, ദാസൻ, കാർത്തികേയൻ, രഘു. സംസ്‌കാരം നടത്തി.