കൊടകര: പുത്തുക്കാവ് ചിറയത്ത് വടക്കേത്തല വീട്ടിൽ അന്തോണി (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റോസി. മക്കൾ: ബെന്നി, ബീന, ഡാലി, മിനി, ബെൻസൺ. മരുമക്കൾ: നിമ്മി, വർഗീസ്, ബാബു, ഷാജു, ദീപ.