kda-obit-appunni-97
അപ്പുണ്ണി

കോടാലി: ചെമ്പൂച്ചിറ പാറമേക്കാടൻ അപ്പുണ്ണി (97) നിര്യാതനായി. ഭാര്യ: പരേതയായ മാളു. മക്കൾ: ലക്ഷ്മിക്കുട്ടി, പരേതനായ സുഗതൻ, ദേവയാനി, സുരേന്ദ്രൻ, ശോഭന, അംബിക. മരുമക്കൾ: മാധവൻ, രമണി, സുന്ദരൻ, ശോഭന, അയ്യപ്പൻ, ബാലൻ. സംസ്‌കാരം നടത്തി.