കൊടകര: മാങ്കുറ്റിപ്പാടം പരേതനായ പൊലിയേടത്ത് നാരായണ മേനോന്റെ (അഞ്ചൽ മാഷ്) ഭാര്യ തിരുനിലത്തിൽ അമ്മിണി അമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മാങ്കുറ്റിപാടത്തെ വസതിയിൽ. മക്കൾ: രാഘവൻ, വത്സല, സുന്ദരേശൻ, കൃഷ്ണൻ. മരുമക്കൾ: ഗിരിജ, നാരായണ മേനോൻ, ബേബി, ബിന്ദു.