charamam-balan
ചരമം ബാലൻ

നാട്ടിക : തട്ടുപറമ്പിൽ ക്ഷേത്രത്തിനു സമീപം പനക്കൽ പാണ്ടികശാലയ്ക്കൽ കോരമ്പി മകൻ ബാലൻ (72) നിര്യാതനായി. ഭാര്യ : അംബുജാക്ഷി. മക്കൾ: ലവൻ, പരേതനായ പ്രദീപ്, രാജേഷ്, രാഗേഷ്. മരുമക്കൾ: ബിന്ദു , അജിത, റെജി, പ്രവീണ. സംസ്കാരം നടത്തി.