തൃശൂർ : കോവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മാർച്ച് 29,30,31 തിയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പറപ്പൂക്കാവ് പൂരാഘോഷങ്ങൾ ഉപേക്ഷിച്ചു. ക്ഷേത്രത്തിൽ ആചാരപരമായ ചടങ്ങുകൾ നടത്തും. 18 ദേശങ്ങളാണ് പൂരത്തിൽ പങ്കെടുക്കാറുള്ളത്.