obit-photo
ചരമം ബാലകൃഷ്ണമേനോൻ

ആമ്പല്ലൂർ: നെല്ലനാട്ട് വീട്ടിൽ കോണ്ടത്ത് ബാലകൃഷ്ണമേനോൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: പരേതയായ ശാരദമ്മ. മക്കൾ:ദേവദാസ്, ഹരിദാസ്, ഉഷ, ഗോകുൽദാസ്, മോഹൻദാസ്. മരുമക്കൾ: മിനി, പ്രിയ, ആനന്ദൻ, രശ്മി, ഗീത.