death
മാധവി

കുറ്റിച്ചിറ : മോതിരക്കണ്ണി പണ്ടാരപറമ്പിൽ വേലായുധൻ ഭാര്യ മാധവി (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചാലക്കുടി ക്രിമറ്റോറിയത്തിൽ. മക്കൾ : അനിൽ കുമാർ, അജിത് കുമാർ. മരുമക്കൾ : സുഷ, ചിഞ്ചു.