ഗുരുവായൂർ: മാണിക്കത്തുപടി ചക്രമാക്കിൽ കൊച്ചുദേവസിയുടെ ഭാര്യ മേരി (87) നിര്യാതയായി. മക്കൾ: മറീന, ലിസി, ജോണി, ജോളി, മിനി. മരുമക്കൾ: വിൻസെന്റ്, സൈമൻ, ഗീത, ഡൊമിനി, റോയി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രം സെമിത്തേരിയിൽ.