കയ്പമംഗലം: എടത്തിരുത്തി വെസ്റ്റ് കൊല്ലാറ സെന്ററിന് പടിഞ്ഞാറ് ഭാഗം ചന്ദ്രപുരക്കൽ ചേന്ദൻകുട്ടി മകൻ ബാലൻ (72) നിര്യാതനായി. ഭാര്യ: ലീല. മകൾ: സീന. മരുമകൻ: സുബ്രഹ്മണ്യൻ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പുളിഞ്ചോട് പട്ടികജാതി ശ്മശാനത്തിൽ നടക്കും..