obituary
പൂമ

ചാവക്കാട്: ചേറ്റുവയിൽ താമസിക്കുന്ന പരേതനായ വലിയകത്ത് കരിയിൽ ഉമ്മർ ഭാര്യ പൂമ (85) നിര്യാതയായി. മക്കൾ: അലിക്കുട്ടി, മുഹമ്മദ്, സാദിക്കലി (മൂവരും ഖത്തർ), ഫാത്തിമ, റഹിമ. മരുമക്കൾ: സുബൈദ, അസ്മ, രസ്ന, ഷംസുദ്ദീൻ, ഷരീഫ്. ഖബറടക്കം ഇന്ന് രാവിലെ 9 ന് ചേറ്റുവ ജുമാ അത്ത് പള്ളി ഖബറസ്ഥാനിൽ.