obit-hoto
ചരമം കുട്ടപ്പന്‍

നന്തിക്കര: പണ്ടാരൻ വീട്ടിൽ (ശ്യാം നിവാസ്) കുട്ടപ്പൻ (91) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്ക. മക്കൾ: ചന്ദ്രൻ, ബാലമുരളി, പരേതയായ വിജയലക്ഷ്മി, വെങ്കിടേഷ്, പരേതനായ വേണുഗോപാൽ. മരുമക്കൾ: ഗീത, സിന്ധു, പ്രസന്നകുമാർ, പ്രിയ, അജിമോൾ...