കൊറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി മുഖത്ത് മുണ്ട് ചുറ്റി തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ടിക്കറ്റെടുത്ത് യാത്രക്ക് ഒരുങ്ങുന്ന യുവാവ്.