കഴിമ്പ്രം: വാഴപ്പുള്ളി പരേതനായ കിട്ടപ്പായി മകൻ നകുലൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബിസ്നി (റിട്ട ടീച്ചർ, വി.പി.എം എസ്.എൻ.ഡി.പി സ്കൂൾ കഴിമ്പ്രം). മകൾ: ബബിനി. മരുമകൻ: ഷിനോയ്.